കോയമ്പത്തൂരിൽ 8 സെ.മീ. മഴ





തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 സെ.മീ. മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിണ്ടിഗൽ - സെ.മീ, നീലഗിരി, തിരുപ്പൂർ - 5 സെ.മീ വീതവും വേദസന്ദൂർ, സേലം 4 സെ.മീ. മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.