ഒക്ടോബർ ഒമ്പതിന് മധുരയിൽ എഐഎഡിഎംകെ ഉപവാസം.
തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒമ്പതിന് മധുരയിൽ എഐഎഡിഎംകെ ഉപവാസം.
മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ ലഭിച്ച വിദേശനിക്ഷേപത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കണം- എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി.