തേനി ജില്ല കോട്ടക്കുടി പുഴയിൽ വെള്ളപ്പൊക്കം: ജനങ്ങൾക്ക് നിർദേശം
തേനി ജില്ലയിലെ കോട്ടക്കുടി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം. കോട്ടക്കുടി പുഴയിൽ കുളിക്കരുതെന്നും കടക്കരുതെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
Read more