മിതമായ മഴയ്ക്ക് സാധ്യത
കാലാവസ്ഥാ പ്രവചനം അനുസരിച്ച്, തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ പലയിടത്തും, തമിഴ്‌നാട്ടിൽ ഒന്നുരണ്ട് സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെങ്കൽപട്ട്, മയിലാടുതുറൈ, വില്ലുപുരം, കടലൂർ, ജില്ലകൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആ ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.