ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് ചുമതലയേറ്റു.

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് ചുമതലയേറ്റു. മമത ബാനർജി, രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, അഖിലേഷ് യാദവ് തുടങ്ങി നിരവധി സഖ്യ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധിയും ചടങ്ങിൽ പങ്കെടുത്തു.