മുംബൈ ഓഹരി വിപണി സെൻസെക്‌സ് 100 പോയിൻ്റ് ഉയർന്നു

തുടക്ക വ്യാപാരത്തിൽ 400 പോയിൻ്റ് വരെ ഇടിഞ്ഞ സെൻസെക്‌സ് ഇപ്പോൾ 130 പോയിൻ്റ് ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 130 പോയിൻ്റ് ഉയർന്ന് 82,631 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്.