ലട്ടു വിവാദം: തിരുപ്പതിയിൽ ശാന്തിബലി
തിരുപ്പതിയിലെ ലട്ടു വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്തരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി രാവിലെ 6 മുതൽ 10 വരെ ‘ശാന്തിയാഗം’ നടക്കും.
ക്ഷേത്രത്തിലെ യാഗപാതയിൽ വൈദികരുടെയും ശാസ്ത്ര വിദഗ്ദരുടെയും മേൽനോട്ടത്തിൽ വേദപണ്ഡിതർ ശാന്തിയാഗം നടത്തുന്നു.