പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് മറ്റൊരു സ്വർണമെഡൽ കൂടി. പുരുഷന്മാരുടെ ഹൈജംപിൽ ഇന്ത്യയുടെ പ്രവീൺ കുമാർ സ്വർണം നേടി. പുരുഷന്മാരുടെ ഹൈജമ്പിൽ 2.08 മീറ്റർ ചാടി ഏഷ്യൻ റെക്കോഡും പ്രവീൺ സ്ഥാപിച്ചു.