ഈറോഡ് ജില്ലാ കളക്ടർ രാജഗോപാൽ

വയനാട്ടിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായവരെ സഹായിക്കാൻ കർഷക കൂട്ടായ്മകൾ ഒരു ലക്ഷം രൂപ നൽകി. കർഷകർ ഒരുലക്ഷം രൂപയുടെ ചെക്ക് ഈറോഡ് ജില്ലാ കലക്ടർ രാജഗോപാൽ സുങ്കരയ്ക്ക് നൽകി