റേഷൻ സാധനങ്ങൾ

എല്ലാ അവശ്യസാധനങ്ങളും 31ന് റേഷൻ കടകളിൽ നിന്ന് ലഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓഗസ്റ്റ് മാസത്തെ സാധനങ്ങൾ ലഭിക്കാത്ത കുടുംബ കാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങൾ ലഭിക്കും.