യുപിഎസ്‌സിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്!

ഉന്നത തസ്തികകളിലെ നേരിട്ടുള്ള നിയമന സംവിധാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുപിഎസ്‌സിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്
നേരിട്ടുള്ള നിയമന സംവിധാനം - പ്രതിപക്ഷത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ! കേന്ദ്രസർക്കാരിൻ്റെ ഉന്നത തസ്തികകളിലെ നേരിട്ടുള്ള നിയമന സംവിധാനം റദ്ദാക്കാൻ യുപിഎസ്‌സിക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിൻ്റെ കത്ത്!ഡിഎംകെ, കോൺഗ്രസ്, സമാജ്‌വാദി, ആർജെഡി. പല പാർട്ടികളും ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് കേന്ദ്രമന്ത്രി കത്തെഴുതിയത്