പൊതുമേഖലാ ബാങ്കുകളിൽ തൊഴിൽ.

പൊതുമേഖലാ ബാങ്കുകളിലെ ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ 4,445
 ഇന്ന് (ഓഗസ്റ്റ് 01) മുതൽ ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാമെന്ന് അറിയിപ്പ്.

ബാങ്കിംഗ് ജോലികൾക്കായി 20 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികൾ
 www.ibps.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.