കനത്ത മഴയെ തുടർന്ന് കേരളത്തിലെ വിവിധ ട്രെയിനുകൾ റദ്ദാക്കി!!
കേരളത്തിൽ കനത്ത മഴയെ തുടർന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-കണ്ണൂർ എക്‌സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ എന്നാണ് അറിയിപ്പ്. നെല്ലായി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയ്‌ക്കിടയിൽ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ ഭാഗികമായി റദ്ദാക്കി.