2025 ലെ ബജറ്റ് സമ്മേളനം
2025 ലെ ബജറ്റ് സമ്മേളനം ജനുവരി 31-ന് ആരംഭിക്കുന്നു. ഈ സമ്മേളനം 2 ഘട്ടമായി നടക്കും. ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ നടക്കും. ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് പാർലമെന്റിൽ 2025 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.