അമേരിക്ക പുതുവർഷ രാവ് ആണ്
യുഎസിൽ നിരവധി ആളുകൾ പുതുവത്സരം ആഘോഷിക്കുന്നതിനിടെ ജനക്കൂട്ടത്തിലേക്ക് വാൻ പാഞ്ഞുകയറി 30 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. വാൻ ഓടിച്ചിരുന്നയാൾ സൈനികനാണെന്നും ഐഎസിൻ്റെയും ഭീകരരുടെയും പതാക വാഹനത്തിൽ പതിച്ചിരുന്നതായും വെളിപ്പെടുത്തൽ.