ജമ്മു കാശ്മീരിന് വേണ്ടി

ജമ്മു കശ്മീരിന് വീണ്ടും സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ പ്രമേയം പാസാക്കി. ഒമർ അബ്ദുള്ള സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം