പാസ്‌പോർട്ട് സേവന വെബ്‌സൈറ്റായ passportindia.gov.in-ൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ,

പാസ്‌പോർട്ട് സേവന വെബ്‌സൈറ്റ് ഒക്ടോബർ 4 ന് രാത്രി 8 മുതൽ ഒക്ടോബർ 7 ന് രാവിലെ 6 വരെ പ്രവർത്തനരഹിതമാകും