ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശങ്ങൾ
ഇന്ത്യക്കാർ ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരോട് നിർദ്ദേശിച്ചു. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. എപ്പോൾ വേണമെങ്കിലും ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിച്ചേക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.