അസമിൽ നേരിയ ഭൂചലനം

അസമിലെ ഗോൽപാറയിൽ ഇന്നലെ രാത്രി 11.05 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി.