ഉക്രൈൻ സന്ദർശിച്ച പ്രധാനമന്ത്രി മോദി
ഉക്രൈൻ സന്ദർശിച്ച പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് സെലൻസ്‌കിയുമായി ചർച്ച നടത്തി. കൈവിലെത്തിയ പ്രധാനമന്ത്രി മോദിയെ ഉക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്കി സ്വീകരിച്ചു. റഷ്യൻ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ഫോട്ടോ ഗാലറി പ്രധാനമന്ത്രി സന്ദർശിച്ചു കീവിലെ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി