നമൽ രാജപക്‌സെ തിരഞ്ഞെടുപ്പ്!





മഹീന്ദ രാജപക്‌സെയുടെ മകൻ നമൽ രാജപക്‌സെ ശ്രീലങ്ക പൊതുജന പെരമുനയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു!

ശ്രീലങ്ക പൊതുജന പെരമുന പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തി

സെപ്റ്റംബർ 21നാണ് ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്