ബംഗ്ലാദേശിൽ സൈനിക ഭരണം.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ബംഗ്ലാദേശ് സൈനിക നിയന്ത്രണത്തിലായി. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യ വഴി ബ്രിട്ടനിലേക്ക് പോകുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് രാജ്യത്തെ സൈന്യം അറിയിച്ചു