കേരള മുഖ്യമന്ത്രി വിശദീകരിച്ചു
രക്ഷാപ്രവർത്തനം - കേരള മുഖ്യമന്ത്രി വിശദീകരിച്ചു രക്ഷാപ്രവർത്തകർക്ക് കടക്കാൻ താത്കാലിക പാലം ഒരുങ്ങുന്നു. കോസ്റ്റ് ഗാർഡുൾപ്പെടെ 1,257 പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട് - കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു