Latest News ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ! July 31, 2024July 30, 2024 AASAI MEDIA ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ! 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ മനു പാക്കർ-സരബ്ജോത് സഖ്യം വെങ്കലം നേടി.