സൗരിയ എയർലൈൻസ് വിമാനം തകർന്നുവീണു





19 യാത്രക്കാരുമായി പോയ വിമാനം നേപ്പാളിൽ തകർന്നുവീണു. കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ സൗരിയ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണു. പറന്നുയരുന്നതിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു.